കഠിന പ്രയത്നത്തിന്റെ വിജയം

 


ചക്കിട്ടപാറ: 3000 മീറ്റർ ജൂനിയർ ഗേൾസ് ഓട്ട മത്സരം അവസാനി ച്ചപ്പോൾ അത് കഠിന പ്രയത്ന ത്തിന്റെ വിജയമായി. കുളത്തുവയൽ സെൻ്റ് ജോർ ജ് എച്ച്എസ്എസിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി ശ്രേയ ലക്ഷ്‌മി യാണ് ചിട്ടയായ പരിശീലനത്തി ലൂടെ വിജയം സ്വന്തമാക്കിയത്. മൂന്ന് വർഷമായി ശ്രേയ കായിക മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ചി ട്ട്. രാവിലെയും വൈകുന്നരേവു മായി രണ്ടു നേരം പരിശീലനം. രാവിലെ ആറിന് തുടങ്ങുന്ന പരി ശീലനം എട്ടിന് അവസാനിക്കും. പിന്നീട് വൈകുന്നേരം നാലിന് വീണ്ടും ആരംഭിക്കും ആറോടെ അവസാനിക്കും.

ഒരു ദിവസം നാല് മണിക്കുറാണ് പരിശീലനത്തിനായി ചെലവഴിക്കുന്നത്. കുളത്തു വയൽ സെൻ്റ ജോർജിയൻ അക്കാഡമിയിലെ കായികാധ്യാപകൻ കെ.എം. പീറ്റർ, സ്‌കൂൾ കായി കാധ്യാപക സിജി ജോസഫ് എ ന്നിവർ പൂർണ പിന്തുണയാണ് നൽകുന്നതെന്ന് ശ്രേയ പറ ഞ്ഞു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി