നിര്യാതനായി

 കൂരാച്ചുണ്ട് : എരപ്പാംതോട് വിനോദ് തോമസ് ചിന്താർമണിയിൽ(40) നിര്യാതനായി. 

പിതാവ് പരേതനായ  തോമസ് ( ചിന്താർമണി പാപ്പൻ ) 

മാതാവ്: മേരി തോമസ്

 ഭാര്യ : ഡോണ

മക്കൾ: ജുവൽ മരിയ വിനോദ് , അശ്വിൻ വിനോദ്

സഹോദരൻ: വിപിൻ

KMCT മെഡിക്കൽ കോളേജിൽ  ഫാർമസി ട്യൂട്ടർ ആയിരുന്നു.

മൃത സംസ്കാരം പിന്നീട് .... 


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി