നിര്യാതനായി

 പൂഴിത്തോട് (ചക്കിട്ടപാറ): കേരളാ കോൺഗ്രസ് ചക്കിട്ടപാറ മണ്ഡലം സെക്രട്ടറി വടക്കേടം ബെന്നിയുടെ മകൻ പ്രിൻസ് ബെന്നി (25) നിര്യാതനായി.

മാതാവ്: മോളി പൊയിലോംചാൽ നാഗത്തിങ്കൽ കുടുംബാംഗം. 

സഹോദരൻ: റിൻസ് ബെന്നി.

മൃതസംസ്കാരം ഇന്ന് (10-10-2025-വെള്ളി) വൈകുന്നേരം 03:30-ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം പൂഴിത്തോട് അമലോത്ഭവ മാതാ പള്ളിയിൽ

കേരളാ കോൺഗ്രസ് കോഴിക്കോട് ജില്ലാകമ്മിറ്റി അനുശോചിച്ചു 

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി