ജില്ല കായികമേളയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി കുളത്തുവയൽ സെന്റ് ജോർജ് എച്ച്എസ്എസ്
ചക്കിട്ടപാറ : 114 പോയിന്റുമായി കുളത്തുവയൽ സെന്റ് ജോർജ് എച്ച്എസ്എസ് ഫസ്റ്റ് റണ്ണറപ്പായി. 14 സ്വർണവും 11 വെള്ളിയും 11 വെങ്കലവും അട ക്കം 114 പോയിന്റാണ് നേടിയത് . രണ്ടു വ്യക്തിഗത ചാമ്പ്യൻ ഷിപ്പ് അൽക്കയിലൂടെയും ശ്രേയാലക്ഷ്മിയിലൂടെയും കുളത്തുവയൽ സെന്റ് ജോർജ് എച്ച്എസ്എസ് നേടി.
125 പോയിന്റു നേടി കഴിഞ്ഞ വർഷവുംകുളത്തുവയൽ കഴിഞ്ഞ വർഷവും രണ്ടാം സ്ഥാനത്തുണ്ടായിരുന്നു

Comments
Post a Comment