സംസ്ഥാന സ്കൂൾ കായികമേളയിൽ പോരാട്ടത്തിൻ്റെ മണിമുഴക്കി അൽക്ക ഷിനോജ് ആദ്യ ഗോൾഡ് മെഡൽ സ്വന്തമാക്കി

 


കൂരാച്ചുണ്ട് : തിരുവനന്തപുരത്ത് വച്ച് നടക്കുന്ന സംസ്ഥാന സ്‌കൂൾ കായികമേളയിൽ സെന്റ് ജോർജ് എച്ച് എസ് എസ് കുളത്തുവയലിൻ്റെ അൽക്ക ഷിനോജ് കോഴിക്കോടിന് വേണ്ടി സബ്ബ് ജൂനിയർ ഗേൾസിന്റെ 600 മീറ്റർ ഓട്ടത്തിൽ സ്വർണം മെഡൽ നേടി.

കൂരാച്ചുണ്ട് പുളിവയലിൽ താമസിക്കുന്ന ചേറ്റാനിയിൽ സിആർപിഎഫുകാരനായ ഷിനോജിന്റെയും ജിതിനയുടെയും മകളാണ് അൽക്ക.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി