കുളത്തുവയൽ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥികൾ ലഹരി വിരുദ്ധ റാലി നടത്തി
കുളത്തുവയൽ: കുളത്തുവയൽ സെന്റ് ജോർജ് ഹയർ സെക്കന്ററി സ്‌കൂൾ എൻഎസ്‌എസ് യൂ ണിറ്റ്, സ്കൗട്ട്സ് ആൻഡ് ഗൈ ഡ്‌സ്, റേഞ്ചർ എന്നിവയുടെ നേ തൃത്വത്തിൽ ലഹരി വിരുദ്ധ റാലി നടത്തി. പ്രിൻസിപ്പൽ കെ.പി. ജോസ് ഉദ്ഘാടനം ചെയ്തു. പി ടിഎ പ്രസിഡന്റ് വി.ഡി. പ്രേമരാ ജൻ അധ്യക്ഷത വഹിച്ചു. ഡോ. പി.ബി. സുരേഷ്കുമാർ സന്ദേ ശം നൽകി.
ആൻസല ഷോബിൻ ലഹരി വിരുദ്ധ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. സ്കൗട്ട് മാ സ്റ്റർ ജനേഷ് ദേവസ്യ, എൻഎ സ്‌എസ് കോ ഓർഡിനേറ്റർ അ ഞ്ജു എൽസ ജോയി, ഗൈഡ് സ് ക്യാപ്റ്റൻ ഷാന്റി ജേക്കബ്, റേഞ്ചർ ലീഡർ ടി.നമിത, എൻ. എസ്.എസ് ലീഡർ ആൻമരിയ ബെന്നി, വിദ്യാർഥികളായ അജ ൽ ജോൺ, വി.എസ് അഞ്ജൽ, ജൂബിറ്റ് മരിയ, പി.എസ്.ഗീതിക, ജീവ ജിമ്മി എന്നിവർ നേതൃത്വം നൽകി.

Comments
Post a Comment