കൂരാച്ചുണ്ട് ; ചാലിടം റോഡ്‌ ഉദ്ഘാടനം ചെയ്തു"

 


കൂരാച്ചുണ്ട്‌: ഒമ്പതാം വാർഡിൽ പെട്ട ചാലിടം നടൂപറംബിൽ പെരുന്തയിൽ റോഡ്‌ കോൺക്രീറ്റ്‌ പ്രവൃത്തി പൂർത്തീകരിച്ച്‌ ഗതാഗതത്തിനായി തുറന്ന് കൊടുത്തു. 60 മീറ്റർ ദൂരമാണു പ്രധാന റോഡിൽ നിന്നും ഈ റോഡിന്റെ ദൈർഗ്ഘ്യം. 

പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഓ കെ അമ്മദ്‌ റോഡിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. വൈസ്‌ പ്രസിഡണ്ട്‌ വിൻസി തോമസ്‌, ഡാർലി അബ്രഹാം, റസീനാ യൂസുഫ്‌, സെക്രട്ടറി മനിൽ കുമാർ, റോഡിന്റെ ഗുണഭോക്താക്കളായ സുബൈർ തോമരശേരി, അമ്മോട്ടി, നജ്മൽ ചാലിടം, തുടങ്ങിയവർ സംബന്ധിച്ചു.


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി