കുറ്റവിചാരണ യാത്ര രണ്ടാം ദിനം കൂവപൊയിൽ നിന്നും ആരംഭിച്ചു..
ചക്കിട്ടപാറ: മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് സൈറാബാനു ടീച്ചർ ഉദ്ഘാടനം ചെയ്തു. പ്രസാദ് ജോർജ് അധ്യക്ഷത വഹിച്ചു..മുഖ്യപ്രഭാഷണം ജയിംസ് മാത്യു.. ജാഥാ ക്യാപ്റ്റൻ റെജി കോച്ചേരി,കെ എ ജോസ്കുട്ടി,ബാബു കൂനന്തടത്തിൽ, തോമസ് ആനത്താനം, പാപ്പച്ചൻ കൂനന്തടത്തിൽ, ബ്ലോക്ക് മെമ്പർ ഗിരിജ ശശി,ജിതേഷ് മുതുകാട്, ഗിരീഷ് കോമച്ചങ്കണ്ടി, രാജേഷ് തറവട്ടത്ത്, ബിന്ദു ബാലകൃഷ്ണൻ, മാത്യൂ കെ എം,ബീരാൻ മുളക്കൽ എന്നിവർ സംസാരിച്ചു..

Comments
Post a Comment