തലയാടുകാരുടെ ഓർമകളിൽ സ്നേഹം നൽകിയ ജെയിംസിന് യാത്രാമൊഴി




 തലയാട്  : ഓട്ടോറിക്ഷ ഓടിച്ചു കൊണ്ടിരിക്കെ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളേജിൽ തീ പ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലായിരുന്ന ജെയിംസ്  മരണത്തിന് മുന്നിൽ കീഴടങ്ങിയിരിക്കുകയാണ്. സ്വന്തം തൊഴിലിനോട് 100 ശതമാനം അദ്ദേഹം നീതി പുലർത്തിയിരുന്നു. എപ്പോൾ വേണമെങ്കിലും അത്യാവശ്യത്തിന്  വിളിച്ചാൽ ഓട്ടം പോകാൻ അദ്ദേഹം സന്നദ്ധനായിരുന്നു.

കോവിഡ് കാലത്തും പ്രളയകാലത്തും തലയാട്ടുകാരുടെ ഓട്ടോ ജെയിംസ് ചേട്ടന്റെ നിസ്വാർത്ഥ സേവനം എന്നും ഓർമയിൽ മായാതെ നന്ദി യോടെ നിലനിൽക്കും


 

തലയാട്: ജെയിംസ് ജോസഫ് മാപ്രയിൽ (63)നിര്യാതനായി.

ഭാര്യ മേഴ്സി ജെയിംസ് തലയാട് കുന്നുംപുറം കുടുംബാംഗം.

മക്കൾ: ജിതിൻ ജെയിംസ്, ജസ്റ്റിൻ ജെയിംസ്, 

മരുമകൾ:   സറ്റീനാ ജിതിൻ,

പേരക്കുട്ടി: ഇസാനാ മരിയ ജിതിൻ.


സംസ്കാര ചടങ്ങുകൾ ഇന്ന് 02-10-2025 വ്യാഴാഴ്ച വൈകുന്നേരം നാല് മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച തലയാട് സെൻ്റ് ജോർജ് ഇടവക ദേവാലയ സെമിത്തേരിയിൽ.





Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി