എർത്ത് ഡാമിന് സമീപം കാട് നിറഞ്ഞ് സുരക്ഷാഭീഷണി

 


ചക്കിട്ടപാറ : കുറ്റ്യാടി ജലസേ ചന പദ്ധതിയുടെ പെരുവണ്ണാമൂ ഴി ഡാം റിസർവോയറിന്റെ ഭാഗ മായ എർത്ത് ഡാമിന് സമീപത്ത് കാട് നിറഞ്ഞത് സുരക്ഷാ പ്രശ്നമാകുന്നു. പെരുവണ്ണാമൂഴി-മുതുകാട് റോഡിൽ പെരുവണ്ണാ മുഴി പള്ളിക്ക് അടുത്തുള്ള മുതു കാട് എർത്ത് ഡാമിൻ്റെ പുറംഭാഗ : മാണു വർഷങ്ങളായി കാടു നിറ ഞ്ഞ നിലയിലുള്ളത്.


150 മീറ്ററോളം ദൂരത്തിൽ വനഭുമി പോലെ കാടായതിനാൽ വന്യ മൃഗങ്ങളുടെ താവളമായി. കാട്ടു പന്നി ഉൾപ്പെടെയുള്ള വന്യമൃഗ ങ്ങളുടെ താവളമായി മാറിയതും ജനങ്ങൾക്ക് ഭീഷണിയാണ്. ടൂറി സ്‌റ്റ് കേന്ദ്രമായ ഈ മേഖലയിൽ സാമൂഹിക വിരുദ്ധ ശല്യവും വർ ധിച്ചതായി നാട്ടുകാർ പറയുന്നു. എർത്ത് ഡാമിലെ കാട് വെട്ടി വൃ ത്തിയാക്കാൻ ജലസേചന വകു പ്പ് അടിയന്തര നടപടിയെടുക്കണ മെന്നു ജനങ്ങൾ ആവശ്യപ്പെട്ടു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി