റോഡ് ഉദ്ഘാടനം ചെയ്തു

 


കൂരാച്ചുണ്ട്: ഏഴാം വാർഡിൽ പെട്ട കാനാട്ട് താഴെ - ചോരപ്പള്ളി താഴെ റോഡ് ഗതാഗതത്തിനായി തുറന്നു കൊടുത്ത്. കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓ കെ അമ്മദ് ഉദ്ഘാടനകർമ്മം നിർവഹിച്ചു. വാർഡ് മെമ്പർ അരുൺ ജോസ്, സിമിലി ബിജു, തൊഴിലുറപ്പ് മേറ്റ് ജലജ അമ്മാറമ്പത്ത്, കാനാട്ട് സണ്ണി മാസ്റ്റർ, തോമസ് കുട്ടി കടുകമ്മാക്കൽ തുടങ്ങിയവർ സംസാരിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി