അവാർഡുകൾ വാരികൂട്ടി ചക്കിട്ടപാറ സ്വദേശി ജിൻ്റോ തോമസിൻ്റെ നാടകനടൻ
ചക്കിട്ടപാറ : മുഹമ്മദ് പേരാമ്പ്രയുടെ ജീവിതം ഡോക്യുമെൻ്ററി ആയി ചിത്രീകരിച്ച നാടക നടൻ എന്ന ഡോക്യുമെൻ്ററിക്ക് കൊയിലാണ്ടി ആസ്ഥാനമായി പ്രവർത്തിക്കുന്ന QFFA യുടെ ഈ വർഷത്തെ മികച്ച ഡോക്യുമെൻ്ററി സംവിധായകൻ , മികച്ച D O P, മികച്ച B G M , ജുറി സ്പെഷ്യൽ അവാർഡും സ്വന്തമാക്കി. ചക്കിട്ടപാറ സ്വദേശി ജിൻ്റോ തോമസാണ് ഡോക്യുമെൻ്ററിയുടെ സംവിധായകൻ . മേപ്പയൂർ സ്വദേശി ചന്തു മേപ്പയൂർ , സാൻഡി നോവലിസ്റ്റും എഴുത്തുകാരനുമായ ഷംസുദ്ദീൻ കുട്ടോത്ത് ആണ് ഈ ഡോക്യുമെൻ്ററിയുടെ സ്ക്രിപ്റ് നിർവഹിച്ചിരിക്കുന്നത് .KC പ്രൊഡ്ഷൻസും wave വീഡിയോയുമാണ് ഈ ഡോക്‌മെൻററിയുടെ നിർമ്മാതാക്കൾ. സിനിമ ഡയറക്ടർ ജിയോ ബേബി ഉൾപെടെ ഉള്ള കമ്മിറ്റിയാണ് അവാർഡ് തെരഞ്ഞെടുത്തത്




Comments
Post a Comment