പെരുവണ്ണാമൂഴിയിൽ ജലസേചന കനാൽ നവീകരണം പുരോഗമിക്കുന്നു

 


പെരുവണ്ണാമൂഴി: ഓരോ വർഷവും കുറ്റ്യാടി ജലസേചന പദ്ധ തി പ്രധാന കനാലിൽ ജലം തുറന്നു വിടുമ്പോൾ കാലപ്പഴക്കം കാരണം ഇടിയുന്ന ഭാഗം ബല വത്തായി നവീകരിക്കുന്ന പ്രവൃ ത്തി പെരുവണ്ണാമുഴിയിൽ ശ്രുത ഗതിയിൽ പുരോഗമിക്കുന്നു. കു റ്റ്യാടി ജലസേചന പദ്ധതി അണ ക്കെട്ടിൽ നിന്ന് 200 മീറ്റർ താഴെ ഭാഗത്താണ് കനാലിൽ പ്രവ ത്തി നടക്കുന്നത്.

ഇരുവശത്തുമായി 32 മീറ്റർ നീളത്തിലും 3.00 മീറ്റർ ഉയരത്തി ലുമാണ് നവീകരിക്കുന്നത് ഇ തിൻ ജിഎസ്‌ടി അടക്കം 12.5 ലക്ഷത്തോളം രൂപയാണ് വകയി രുത്തിയിരിക്കുന്നത്.

ഈ മാസം ഒടുവിൽ പണി പൂർത്തിയാകും. വരും വർഷങ്ങ ളിൽ ജലസേചനത്തിനായി ക നാലിൽ ആശങ്ക കൂടാതെ ജലം തുറന്നുവിടാനാകും. പെരുവ ണ്ണാമുഴിയിൽ നിന്ന് മുതുകാട്, ചെമ്പനോട ഭാഗത്തേക്കുള്ള റോഡ് കനാലിനു മീതെയുള്ള പാലത്തിലൂടെയാണ് കടന്നു പോകുന്നത്. പ്രവൃത്തി നടക്കു ന്നത് പാലത്തിനോട് ചേർന്നാ ണ്. നവീകരണം കഴിയുമ്പോൾ പാലവും കൂടുതൽ സുരക്ഷിത മാകും.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി