കൂരാച്ചുണ്ടിൽ കേരളോത്സവം - കലാമത്സരങ്ങൾ

 


കൂരാച്ചുണ്ട്:   കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പരിധിയിലെ കേരളോത്സവം കലാ മത്സരങ്ങൾക്ക് തുടക്കമായി. 


കൂരാച്ചുണ്ട് യു പി സ്‌കൂൾ അങ്കണത്തിൽ വെച്ചതാണ് സ്റ്റേജ് പ്രോഗ്രാമുകൾ നടക്കുന്നത്. പരിപാടിയുടെ ഔപചാരിക ചടങ്ങ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓ കെ അമ്മദ് നിർവഹിച്ചു. 



പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അദ്ധ്യക്ഷത വഹിച്ചു. സിനി ഷിജോ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർമാരായ അരുൺ ജോസ്, റസീന യൂസഫ്, സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകൻ ഉറുമ്പിൽ രാജൻ മാസ്റ്റർ തുടങ്ങിയവർ ആശംസകളർപ്പിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി