നിര്യാതനായി
കൂരാച്ചുണ്ട്: ഉളേരി കൊച്ചുവീട്ടിൽ ജോസഫ് (കുഞ്ഞേപ്പ് ) (75) നിര്യാതനായി.
ഭാര്യ : അന്നമ്മ കൂരാച്ചുണ്ട് പൂന്തോട്ടത്തിൽ കുടുംബാംഗം.
മക്കൾ :ദീപ ,ദിലീപ് ,രൂപ
മരുമക്കൾ : ബേബി (കൊച്ചുപുരക്കൽ) ജയ്സൺ (മാതാളികുന്നേൽ).
സംസ്കാര ശുശ്രൂഷകൾ ഇന്ന് 10 /10 /2025 വൈകുന്നേരം 4:30ന് ഭവനത്തിൽ നിന്ന് ആരംഭിച്ച് സെൻറ് മേരിസ് ചർച്ച് കാറ്റുള്ളമല ദേവാലയത്തിൽ.

Comments
Post a Comment