കക്കയം പവർഹൗസ് പെൻസ്റ്റോക്ക് പൈപ്പ് നിർമാണം ; ഭൂമി നൽകിയ കർഷകരുടെ നികുതി ഇന്ന് സ്വീകരിക്കും

 


കക്കയം:  കക്കയം പവർഹൗസിൽ പെൻസ്റ്റോക്ക് പൈപ്പ് സ്ഥാപിക്കാൻ കെഎ സ്ഇബിക്ക് ഭൂമി 20 കൈ മാ റി വർഷം കഴിഞ്ഞി ട്ടും നഷ്ടപരിഹാ രം ലഭിക്കാത്ത കു ടുംബങ്ങളുടെ പ്ര ഗ്ഗത്തിന് പരിഹാര മാകുന്നു. ചൊവ്വാഴ്ച രാവിലെ പതിനൊന്നിന് വില്ലേ ജ് ഓഫീസിൽ നടക്കുന്ന ചട ങ്ങിൽ നികുതി സ്വീകരിച്ച് നി കുതിശീട്ട് കൈമാറും.

രേഖകളുണ്ടായിട്ടും സ്വ ന്തം ഭൂമിയുടെ നികുതിയടയ്ക്കാനും നഷ്ടപരിഹാരത്തിനുമാ യി ഓഫീസുകൾ കയറിയിറ ങ്ങുന്ന കുടുംബങ്ങൾ നേ രിടുന്ന പ്രയാസം സം ബന്ധിച്ച് മാതൃഭൂമി റിപ്പോർട്ട് ചെയ്തിരുന്നു. കെ.എം. സച്ചിൻദേവ്എംഎൽഎ, കൊയി ലാണ്ടി തഹസിൽദാർ ജയശ്രീ വാരിയർ, കൂരാ ച്ചുണ്ട് ഗ്രാമപ്പഞ്ചായത്ത് പ്ര സിഡൻ്റ് ഒ.കെ. അമ്മദ് എന്നി വർ പങ്കെടുക്കും. നികുതി സ്വീ കരിച്ച് കൈവശാവകാശ സർട്ടി ഫിക്കറ്റ് ലഭിക്കുന്നതോടെ നഷ്ട പരിഹാരം ലഭ്യമാകാനുള്ള തട സ്സങ്ങൾ നീങ്ങും.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി