പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ


കൂരാച്ചുണ്ട്‌: ഓഞ്ഞിൽ സെന്റ്‌ ജോൺസ്‌ ഓർത്തഡോക്സ്‌ പള്ളിയുടെ കീഴിലുള്ള സെന്റ്‌ ഗ്രിഗോറിയോസ്‌ കുരിശു പള്ളിയിൽ പരിശുദ്ധ പരുമല മാർ ഗ്രിഗോറിയോസ്‌ ‌ തിരുമേനിയുടെ ഓർമ്മപ്പെരുന്നാളിനു തുടക്കമായി. ഫാ. ജേകബ്‌ ചായനാനിക്കൽ, കോറെപ്പിസ്കോപ്പ കൊടിയേറ്റ്‌ നിർവ്വഹിച്ചു. വികാരി ഫാ. ജോമി ജോർജ്ജ്‌ സഹകാർമ്മികത്വം വഹിച്ച്‌ ഖുർബാന, വചന സന്ദേശം എന്നിവ നടത്തി.


ബുധൻ, വ്യാഴം ദിവസങ്ങളിൽ കുരിശുപള്ളിയിൽ ഭജന, ധ്യാനം എന്നിവ നടക്കും. 31 നു വൈകീട്ട്‌ 6നു സന്ധ്യാ നമസ്കാരം, പ്രസംഗം ഫാദർ സിബി തോമസ്‌ കട്ടക്കൽ.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി