നിര്യാതനായി
ചക്കിട്ടപാറ : മുക്കവല പുതുക്കുടിപൊയിൽ നാരായണൻ (62) നിര്യാതനായി.
ഭാര്യ: കാർത്ത്യായനി.
മക്കൾ: ധന്യ, രമ്യ.
മരുമകൻ: രാജൻ (ബാലുശേരി )
സഹോദരങ്ങൾ: ചന്ദ്രിക, സുനിൽ പി.പി. ( CPIM മുക്കവല ബ്രാഞ്ച്) പരേതരായ: ബാലൻ പി.പി. രാജൻ പി.പി.
മൃതസംസ്ക്കാരം 2 -10- 25 .9 മണി വീട്ടുവളപ്പിൽ

Comments
Post a Comment