കോട്ടൂരിൽ യു ഡി എഫ്.സീറ്റ് വിഭജനം പൂർത്തിയാക്കി

 


കൂട്ടാലിട : വരാനിരിക്കുന്ന കോട്ടൂർ ഗ്രാമ പഞ്ചായത്ത് തിരഞ്ഞെടുപ്പിലേക്ക് കോട്ടൂർ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി സീറ്റ് വിഭജനം പൂർത്തിയാക്കി. ആകെയുള്ള 20 സീറ്റിൽ 15 എണ്ണത്തിൽ കോൺഗ്രസും 5 എണ്ണത്തിൽ മുസ്ലീം ലീഗും സ്ഥാനാർത്ഥികളെ നിർത്തി മത്സരിപ്പിക്കും.യു .ഡി.എഫ്. ചെയർമാൻ കെ കെ.അബൂബക്കർ അധ്യക്ഷത വഹിച്ചു.

കൺവീനർ ടി.എ.റസാഖ്, ടി.കെ.ചന്ദ്രൻ,ചേലേരി മമ്മുക്കുട്ടി, എം.കെ.അബ്ദുസ്സമദ്, മണ്ഡലം യു.ഡി.എഫ്.കൺവീനർ നിസാർ ചേലേരി,പി സി.സുരേഷ്, സൈഫുള്ള പാലൊളി, എം.പോക്കർകുട്ടി, ടി.ഹസ്സൻ കോയ,ചന്ദ്രൻ പോക്കിനാറാം പത്ത്, വിപി.ഗോവിന്ദൻ കുട്ടി,അശോകൻ സി കെ,സി എച്ച്.സുരേന്ദ്രൻ, എം.ബഷീർ, പ്രസാദൻ, പ്രിയേഷ്തിരുവോട് തുടങ്ങിയവർ പ്രസംഗിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി