പേരാമ്പ്ര ഉപജില്ല കായിക മേളയിൽ കുതിപ്പ് തുടർന്ന് കുളത്തുവയൽ ഹയർ സെക്കൻററി സ്കൂൾ

 



കൂരാച്ചുണ്ട് : കല്ലാനോട് ജൂബിലി സ്റ്റേഡിയത്തിൽ പേരാമ്പ്ര ഉപജില്ലാ കായിക മേളയുടെ രണ്ടാം ദിനം  കുളത്തുവയൽ ഹയർ സെക്കണ്ടറി സ്കൂൾ 257 പോയിൻ്റ് നേടി മുന്നിട്ടു നിൽക്കുന്നു. 202 പോയിൻ്റ് നേടി കല്ലാനോട് ഹയർ സെക്കൻ്ററി സ്കൂൾ തൊട്ടുപുറകിൽ ഉണ്ട് വാകയാട് 39 പോയിൻ്റ്മായി മൂന്നസ്ഥാനത്ത്

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി