പേരാമ്പ്ര ഉപജില്ല കായിക മേളയിൽ ആദ്യദിനംകുളത്തുവയൽ ഹയർ സെക്കൻററി സ്കൂൾ കുതിപ്പ് തുടരുന്നു
കൂരാച്ചുണ്ട് : കല്ലാനോട് ജൂബിലി സ്റ്റേഡിയത്തിൽ പേരാമ്പ്ര ഉപജില്ലാ കായിക മേളയുടെ രണ്ടാം ദിനം കുളത്തുവയൽ ഹയർ സെക്കണ്ടറി സ്കൂൾ 181പോയിൻ്റ് നേടി മുന്നിട്ടു നിൽക്കുന്നു. 161 പോയിൻ്റ് നേടി കല്ലാനോട് ഹയർ സെക്കൻ്ററി സ്കൂൾ തൊട്ടുപുറകിൽ ഉണ്ട് വാകയാട് 34 പോയിൻ്റ്മായി മൂന്നസ്ഥാനത്ത്

Comments
Post a Comment