കൂരാച്ചുണ്ടിൽ കത്തോലിക്കാ കോൺഗ്രസ്സിന്റെ അവകാശ സംരക്ഷണ യാത്ര

 


കൂരാച്ചുണ്ട്: നീതി ഔദാര്യമല്ല അവകാശമാണ് എന്ന വിഷയത്തിൽ കത്തോലിക്കാ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ കാസർഗോഡ് നിന്നും തിരുവനന്തപുരം വരെ ഒക്ടോബർ 13 തൊട്ട് 24 വരെ നടത്താനിരിക്കുന്ന അവകാശ സംരക്ഷണ യാത്രയുടെ വാഹന പ്രചാരണ ജാഥ ഇന്ന് കൂരാച്ചുണ്ടിൽ സംഘടിപ്പിച്ചു.

ഫാദർ വിൻസന്റ് കണ്ടത്തിൽ യോഗം ഉദ്ഘാടനം ചെയ്തു. ഷാന്റോ തകിടിയേൽ വിഷയാവതരണം നടത്തി. സജി കരോട്ടു സ്വാഗതം പറഞ്ഞു.ഫാദർ സെബിൻ കൂമുള്ളിൽ വിഷയാവതരണം നടത്തി.ഡോ. ചാക്കോ കാളം പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. റവ.ഫാദർ ഫിലിപ്പ് കവിയിൽ മുഖ്യ പ്രഭാഷണം നടത്തി.ജോൺസൺ കക്കയം നന്ദി രേഖപ്പെടുത്തി.


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി