ചക്കിട്ടപാറ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് അബിൻ കുബ്ലാനിക്കും , ജെയിൻ ജോണിനും മർദ്ദനമേറ്റു .

 



 ചക്കിട്ടപാറ:  ചക്കിട്ടപ്പാറ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് എബിൻ കുബ്ലാനിയെയും , ജെയിൻ ജോണിനെയും ഇന്നലെ ഉച്ചക്ക് ചക്കിട്ടപാറ പഞ്ചായത്ത് ഗ്രൗണ്ടിൽ വെച്ച് , DYFY , SFI പ്രവർത്തകർ ചേർന്ന് മർദ്ദിച്ചു.

ഒരാളെ പത്താൾ ചേർന്ന് അടിക്കുകയാണ് dyfi യുടെ രീതിയും പോളിസിയെന്നും , ജനിച്ചതും പിച്ചവെച്ചതും വളർന്നതും ഈ മണ്ണിൽ, നീതിപൂർവമായ രാഷ്ട്രീയ പ്രവർത്തനമാണുയർത്തി പിടിക്കുന്നതെന്നും അതിനിടയിലേക്ക്  ഒരായിരം ഏർപ്പെടലുകൊണ്ട് ഭീഷണി കൊണ്ടും മർദനം കൊണ്ടും പിന്മാറ്റാൻ ആണ് ശ്രെമിക്കണ്ടയെന്നും  , ഒരടിപോലും പുറകോട്ട് പോവില്ലയെന്നും, കയ്യൂക്കിന്റെയോ ആൾബലത്തിന്റെയോ ഭീഷണിക്ക് മുൻപിൽ താനും തൻ്റെ പ്രസ്ഥാനവും പതറില്ലയെന്നും അബിൻ കുബ്ലാനി വ്യക്തമാക്കി.

 അബിൻ കുബ്ലാനിയെയും , ജെയിൻ ജോണിനേയും മർദ്ദിച്ചതിൽ ചക്കിട്ടപാറ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു. 





Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി