ഭൂമിയും നീതിയും തിരിച്ചുപിടിച്ച് കർഷകകുടുംബങ്ങൾ

 



നഷ്ടപരിഹാരത്തുക ലഭിക്കാൻ ഇനിയും കാത്തിരിക്കണം

കക്കയം:  നികുതിശീട്ടും, കൈവശാവകാശ സർട്ടിഫിക്കറ്റും ഉൾപ്പെടെയുള്ള ഭൂമിയും ടെ രേഖകൾ ബുധനാഴ്ച രാവിലെ ഡി വിഷൻ ഓഫീസിൽ എൽപ്പിക്കാനാണ് കുടുംബങ്ങൾക്ക് കെഎസ്ഇബിയിൽ നിന്ന് ലഭിച്ച നിർദേശം.

അഞ്ചുകുടുംബങ്ങളിൽ ഭൂവുടമക ളായ മാത്യു കുറുമുട്ടം, ജോസ് കുറുമു ട്ടം എന്നിവർ മരിച്ചതിനാൽ കുടുംബാ ങ്ങൾക്ക് അവകാശസർട്ടിഫിക്കറ്റ് ഉൾ പ്പടെ റെഡിയാക്കേണ്ടതുണ്ട്. തുടർന്ന് കെഎസ്ഇബിയുടെ നിർദേശമനുസരി ച്ചുള്ള നടപടികൾകൂടി പൂർത്തിയാക്കേ ണ്ടതുണ്ട്. നഷ്ടപരിഹാരം ലഭിക്കുന്ന തോടെ ഭൂമിയുടെ ഒറിജിനൽ ആധാരം കെഎസ്ഇബിക്ക് കൈമാറുമെന്ന് ഭൂവുടമകൾ അറിയിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി