നിര്യാതയായി
കൂരാച്ചുണ്ട്: ജാനു (70) കൈപ്പുറത്താഴെ നിര്യാതയായി.
ഭർത്താവ് പരേതനായ ചാത്തൻ (രാജൻ)
മക്കൾ : ശ്രീ വള്ളി (മുൻ കായണ്ണ ഗ്രാമ പഞ്ചായത്ത് അംഗം) മോഹനൻ, പുഷ്‌പ (നേഴ്സിങ്ങ് അസിസ്റ്റന്റ് നാദാപുരം താലൂക്ക് ആശുപത്രി ) രമേശ് കുമാർ( ആറാം വാർഡ് മെമ്പർ).
സഹോദരങ്ങൾ പരേതനായ വെള്ളൻ, പരേതനായ ചെക്കിണി കല്യാണി, രാമൻകുട്ടി
മൃതസംസ്കാരം ഇന്ന് രാവിലെ 10-30 ന്

Comments
Post a Comment