ഇടുങ്ങിയ നടപ്പാത: മോചനമില്ലാതെ കുടുംബങ്ങൾ

 



കൂരാച്ചുണ്ട്: കാലങ്ങളായി കാ ത്തിരുന്നിട്ടും വീട്ടിലേക്ക് നടന്നു പോകാൻ ഇപ്പോഴും ഇടുങ്ങിയ നടപ്പാതയിൽ നിന്നും മോചനം ലഭിക്കാതെ കുടുംബങ്ങൾ. കൂരാച്ചുണ്ട് പഞ്ചായത്ത് പ ത്താം വാർഡ് വട്ടച്ചിറയിലെ ആറോളം കുടുംബങ്ങൾ ആശ്രയി ക്കുന്ന മൂന്ന് അടി വീതി മാത്രമു ള്ള ആട്ടോത്തുത്താഴെ നടപ്പാത യിലൂടെയുള്ള യാത്രയാണ് ഇവ രെ പ്രയാസത്തിലാക്കുന്നത്. കു ത്തനെയുള്ള നടപ്പാതയിലൂടെ വീടുകളിലെത്തിപ്പെടാൻ ഇവർ പാടുപെടുകയാണ്.

ഇവിടെ രോഗബാധിതരും താമസിക്കുന്നുണ്ട്. മഴക്കാലമാ യാൽ വഴിയിലൂടെ നടന്നുപോ കാൻ പ്രയാസമാണ്. രോഗബാ ധിതരെ നടപ്പാത വഴി റോഡി ലെത്തിക്കാനും ബുദ്ധിമുട്ടാണ്. സൗകര്യ പ്രദമായ വഴിയില്ലാതെ ദുരിതത്തിലായ കുടുംബ ങ്ങൾക്ക് പഞ്ചായത്ത് തൊഴിലു റപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വഴി നിർമിക്കണമെന്ന് സിപി ഐ കൂരാച്ചുണ്ട് ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു.

വഴിക്കുവേണ്ടി പഞ്ചായ ത്ത് ഒന്നും ചെയ്‌തില്ലെന്നും യോഗം കുറ്റപ്പെടുത്തി. എ.കെ. പ്രേമൻ അധ്യക്ഷത വഹിച്ചു

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി