വന്യമൃഗങ്ങളെ വെടിവയ്ക്കാൻ അധികാരം കർഷകർക്ക് നൽകണം: കിഫ
ചക്കിട്ടപാറ: നാട്ടിലിറങ്ങുന്നമുഴുവൻ വന്യമൃഗങ്ങളെയും വെടിവയ്ക്കാനുള്ള അധികാരം കർഷകർക്ക് നൽകണമെന്ന് കിഫ പൂഴിത്തോട് യൂണിറ്റ് യോ ഗം ആവശ്യപ്പെട്ടു. ജനങ്ങളുടെ ജീവനും സ്വത്തിനും അധികൃതർ സുരക്ഷ ഉറപ്പുവരുത്തണം. ബോ ബൻ വെട്ടിക്കൽ അധ്യക്ഷത വഹിച്ചു. ഷാജൻ ഈറ്റത്തോട്ടം, സണ്ണി ആയിത്തമറ്റം, ജോസുകു ട്ടി മങ്ങാട്ട് എന്നിവർ പ്രസംഗിച്ചു.

Comments
Post a Comment