പേരാമ്പ്ര ഉപജില്ല കായിക മേളയിൽ ആദ്യദിനംകുളത്തുവയൽ ഹയർ സെക്കൻററി സ്കൂൾ ലീഡ് ചെയ്യുന്നു



കൂരാച്ചുണ്ട് : കല്ലാനോട് ജൂബിലി സ്റ്റേഡിയത്തിൽ ഇന്നാരംഭിച്ച പേരാമ്പ്ര ഉപജില്ലാ കായിക മേളയിൽ കുളത്തുവയൽ ഹയർ സെക്കണ്ടറി സ്കൂൾ 135പോയിൻ്റ് നേടി മുന്നിട്ടു നിൽക്കുന്നു. 128 പോയിൻ്റ് നേടി കല്ലാനോട് ഹയർ സെക്കൻ്ററി സ്കൂൾ തൊട്ടുപുറകിൽ ഉണ്ട്. നാളെ രാവിലെ 6 മണിക്ക് ക്രോസ് കൺട്രി മൽസരത്തോടു കൂടി കായികമേള ആരംഭിക്കുന്നതായിരിക്കും.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി