വന്യജീവി ആക്രമണം ലഘൂകരിക്കൽ; ചക്കിട്ടപാറയിൽ ലഭിച്ചത് 533 പരാതികൾ
ചക്കിട്ടപാറ: കഴിഞ്ഞ മാസം 16 മുതൽ 30 വരെ വനം വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ നടപ്പാക്കിയ വന്യജീവി ആക്രമണ ലഘുക രണ തീവ്രയജ്ഞ പരിപാടിയി ൽ പെരുവണ്ണാമുഴി ഫോറസ്റ്റ് റേഞ്ച് ഓഫീസിന്റെ പരിധിയി ൽപെടുന്ന ചക്കിട്ടപാറ പഞ്ചാ യത്ത് മേഖലയിൽ നിന്ന് മൊ ത്തം 533 പരാതികൾ ലഭിച്ചു. പ ഞ്ചായത്ത് ഓഫീസിൽ ഏർപ്പെ ടുത്തിയ ഹെൽപ്പ് ഡെസ്‌ക് വ ഴി 502 പരാതികൾ കിട്ടി. റേഞ്ച് ഓഫീസിൽ 31 പരാതികളും ല ഭിച്ചു.
കിട്ടിയ പരാതികൾ പഞ്ചായ ത്ത് ഓഫീസിൽ വച്ച് പ്രസിഡൻറ്കെ . സുനിൽ പെരുവണ്ണാമൂ ഴി ഡപ്യൂട്ടി റേഞ്ച് ഓഫീസർ എ സ്.എൻ. രാജേഷിനു കൈമാറി. വൈസ് പ്രസിഡൻ്റ് ചിപ്പി മനോ ജ്, ഭരണ സമിതി അംഗങ്ങളായ സി.കെ. ശശി, ഇ.എം. ശ്രീജിത്ത്, ബിന്ദു വത്സൻ, ബിന്ദു സജി, എം.എം. പ്രദീപൻ, വിനീത മ നോജ്, വിനിഷ ദിനേശൻ എന്നി വരും ഫോറസ്റ്റ് ഉദ്യോഗസ്ഥരാ യ ടി.വി. ബിനീഷ്, എം.കെ.പത്മ നാഭൻ, വി.കെ. നിതരാജ്, ആർ. കൃഷ്‌ണപ്രിയ, സി. അരുണിമ, കെ.കെ. പ്രകാശൻ, കർഷകരാ യ സുനിൽ പരുത്തിപ്പാറ, ഷാജി വാലുമണ്ണേൽ എന്നിവർ സംബ ന്ധിച്ചു.

Comments
Post a Comment