സൗജന്യ പ്രവേശനമെന്ന് കേന്ദ്രം, കക്കയം ഇക്കോ ടൂറിസം സെന്ററിൽ പ്രവേശന ഫീ 30രൂപ; പ്രതിഷേധവുമായി വിഫാം

 



കക്കയം: കക്കയം ഇക്കോ ടൂറിസം സെന്ററിൽ ഇന്ന് മുതൽ എട്ടാം തിയതി വരെ കക്കയം ഉരക്കുഴിയിലേക്ക് പ്രേവേശന നിരക്ക് കേന്ദ്ര വനം വകുപ്പ് നിർദേശ പ്രകാരം 30 രൂപയാക്കി. എന്നാൽ തീർത്തും സൗജന്യമായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഈ ദിവസങ്ങളിൽ വന്യ ജീവി സങ്കേത കേന്ദ്രങ്ങളിലേക്ക് പ്രവേശനം അനുവദിച്ചിട്ടും ആ സൗജന്യം സഞ്ചാരികൾക്ക് നിഷേധിക്കുന്ന കക്കയം ഇക്കോ ടൂറിസം അധികൃതരുടെ നടപടിയിൽ വിഫാം കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.


വന്യജീവി വാരാഘോഷത്തോട് അനുബന്ധിച്ചാണ് ഒക്ടോബർ രണ്ടുമുതൽ എട്ടുവരെ സംസ്ഥാനത്തെ ദേശീയ ഉദ്യാനങ്ങൾ ടൈഗർ റിസർവുകൾ, വന്യജീവി സങ്കേതങ്ങൾ എന്നിവിടങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാക്കിയിരുന്നു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി