പതിയിൽ കപ്പേളയിൽ തിരുനാൾ 20 മുതൽ

 


കൂരാച്ചുണ്ട്. സെന്റ് തോമസ്ഫൊറോന പള്ളിയുടെ കീഴിലുള്ള പതിയിൽ കപ്പേളയിൽ വി ശുദ്ധ യൂദാ തദേവൂസിന്റെ 9 ദി വസത്തെ തിരുനാൾ ചടങ്ങു കൾക്ക് 20ന് തുടക്കമാകും. വൈകിട്ട് 4.30ന് ഇടവക വികാ രി ഫാ. വിൻസന്റ് കണ്ടത്തിൽ കൊടിയേറ്റ് നിർവഹിക്കും. കുർ ബാന, വചന സന്ദേശം, നൊ വേന എന്നിവയ്ക്ക് ഫാ. തോമ സ് പതിയിൽ മുഖ്യ കാർമിക ത്വം വഹിക്കും.

21 മുതൽ 27 വരെ എല്ലാ ദിവ സവും വൈകിട്ട് 4ന് ജപമാല, കുർബാന, വചന സന്ദേശം, നൊവേന. പ്രധാന തിരുനാൾ ദിനമായ 28ന് വൈകിട്ട് 4ന് ജപമാല, പ്രസുദേന്തി വാഴ്ച, കുർബാന - ഫാ.കുര്യൻ താന്നി ക്കൽ, വചന സന്ദേശം, നൊ വേന, 6ന് ലദീഞ്ഞ്, വട്ടച്ചിറ റോഡിലേക്ക് പ്രദക്ഷിണം, സമാപന ആശീർവാദം, ആകാശ വിസ്മയം, വാദ്യമേള ങ്ങൾ, സ്നേഹവിരുന്ന് എന്നി വയോടെ തിരുനാൾ ചടങ്ങു കൾ സമാപിക്കും.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി