ചക്കിട്ടപാറ - പെരുവണ്ണാമൂഴി റോഡ് തകർച്ച; 13 മുതൽ ഓട്ടോ സർവീസ് നിർത്തുന്നു

 



ചക്കിട്ടപാറ: പെരുവണ്ണാമൂഴി ടൂറിസ്റ്റ് കേന്ദ്രത്തിനുള്ളിലൂടെ പൊൻമലപ്പാറ വഴി ചക്കിട്ടപാറക്കുള്ള റൂട്ടിൽ ഓട്ടോറിക്ഷകൾ 13 മുതൽ ഓട്ടം നിർത്തി വയ്ക്കുന്നു. പെരുവണ്ണാമൂഴി ഓട്ടോ കോർ ഡിനേഷൻ കമ്മിറ്റിയാണ് സർ വീസ് നിർത്തുന്നതായി പ്രഖ്യാ പിച്ചിരിക്കുന്നത്.

റോഡിന്റെ തകർച്ചയാണ് സ ർവീസ് നിർത്താൻ കാരണം. പെ രുവണ്ണാമൂഴി മുതൽ സിആർപിഎഫ് മൈതാനം വരെ ജലസേ ചന വകുപ്പിൻ്റെ അധീനതയിലു ള്ള പാതയിൽ നിറയെ കുഴിയാ ണ്. ജലജീവൻ പദ്ധതിക്ക് പെ പ്പ് സ്ഥാപിക്കാൻ റോഡ് തകർ ത്തതിനു ശേഷം പെരുവണ്ണാമു ഴി ടൂറിസം ഫെസ്റ്റ് നടത്താൻ പാ ത നന്നാക്കിയെങ്കിലും അൽപ്പാ യൂസാണ് ഉണ്ടായത്. ഈ റൂട്ടി ലെ ജനങ്ങളുടെ ഏക ആശ്രയ മായ ഓട്ടോറിക്ഷകളാണ് സർ വീസ് നിർത്തിവയ്ക്കുന്നത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി