നാദാപുരത്തു കടയിലെ ഓഫർ കണ്ട് ജനം ഇരച്ചെത്തി; തിക്കിലും തിരക്കിലും പെട്ട് ഷോപ്പിൻ്റെ ഗ്ലാസ് തകർന്നു.

  



നാദാപുരം : കസ്തൂരികുളത്ത് പ്രവർത്തിക്കുന്ന ബ്ലാക്ക് എന്ന റെഡി മേഡ് ഷോപ്പിലാണ് സംഭവം,  ഏത് ഡ്രെസ് എടുത്താലും 99 എന്ന വമ്പൻ ഓഫർ ഇട്ടത്തോടെ ജനം ഇരച്ചെത്തുകയായിരുന്നു. ഇതിനിടെയാണ് മുൻവശത്തെ ഗ്ലാസ് തകർന്നു വീണത്. പരിക്കെട്ടവരേ നാദാപുരത്തെ ആശുപത്രിയിലും ഗുരുതരമായി പരിക്കെറ്റവരെ കോഴിക്കോട് ആശുപത്രിയിലും പ്രവേശിപ്പിച്ചു.പോലീസ് കേസെടുത്തു. 



Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി