ബാലുശ്ശേരി ബൈപ്പാസിന്, എത്രകാലം കാത്തിരിക്കണം?
ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി ബാലുശ്ശേരി ടൗൺ
ബാലുശ്ശേരി: പ്രഖ്യാപനം നടത്തി വർഷം പതിനഞ്ചായിട്ടും ബാലുശ്ശേ രി ബൈപ്പാസിനായുള്ള നട പടികൾ എങ്ങുമെത്തിയില്ല. ബാലുശ്ശേരി ടൗണിനെ ഗതാഗ തക്കുരുക്കിൽനിന്ന് മോചിപ്പി ക്കുന്നതിനുവേണ്ടിയാണ് വർ ഷങ്ങൾക്കുമുൻപ് ബാലുശ്ശേ രി ബൈപ്പാസ് എന്ന ആശയം ഉയർന്നത്.
പുരുഷൻ കടലുണ്ടി എം എൽഎയുടെ ശ്രമഫലമായി പത്തുകോടി രൂപ ബൈപ്പാ സിനായി അനുവദിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇതേ വരെ ബൈപ്പാസിനായുള്ള പ്രാഥമികനടപടികൾ പോലും പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടി ല്ല. ബൈപ്പാസ് എന്നുവരുമെ ന്ന ചോദ്യത്തിന് ഉത്തരം നൽ കാൻ തുടർന്നുവന്ന ഭരണാധി കാരികൾക്കാർക്കും കഴിഞ്ഞിട്ടില്ല
ബൈപ്പാസ് നിർമിക്കുന്ന തിനുവേണ്ടി വിവിധ ഇടങ്ങളി ലൂടെ സർവേ നടത്തിയെങ്കി ലും ഒന്നുംതന്നെ പൂർത്തീകരി ക്കാൻ സാധിച്ചിട്ടില്ല. ബാലുശ്ശേ രി ബ്ലോക്ക് റോഡ് മുതൽ ടൗ ണിന്റെ വടക്കുവശത്ത് കൂടി ബാലുശ്ശേരി മുക്കിലെത്തുന്നത രത്തിലും കാട്ടാമ്പള്ളിയിൽനി ന്ന് ആരംഭിച്ച് പൊന്നരംതെരു മേഖലയിലൂടെ ബാലുശ്ശേരി മു ക്കിൽ എത്തുന്നതരത്തിലുമാ യിരുന്നു സർവേ. സാങ്കേതിക കാരണങ്ങളാൽ ഇതൊന്നും പൂർത്തീകരിക്കപ്പെട്ടില്ല. എന്നു പൂർത്തീകരിക്കപ്പെടുമെന്ന് പറയാൻപോലും കഴിയാത്ത സ്ഥി തിയുമാണ്. ബാലുശ്ശേരി ബൈപ്പാസിന് പണം അനുവദിച്ച അതേ കാ ലഘട്ടത്തിൽ തുക അനുവദിച്ച പേരാമ്പ്ര, കൊയിലാണ്ടി ബൈ പ്പാസുകൾ ഇതിനകം യാഥാർ ഥ്യമായിക്കഴിഞ്ഞു. ബാലുശ്ശേരി ടൗൺ എല്ലാദിവസവും ഗതാ ഗതക്കുരുക്കിൽ വീർപ്പുമുട്ടുക യാണ്. ബാലുശ്ശേരി അറപ്പി ടിക മുതൽ വാഹനനിര നിത്യ സംഭവമാണ്. വിവിധ സംഘ ടനകളുടെ പ്രകടനങ്ങൾ കൂ ടിയാകുമ്പോൾ ടൗൺ അക്ഷ രാർഥത്തിൽ ഗതാഗതക്കുരുക്കിൽ അമരുകയാണ്. ബാലു ശ്ശേരി ടൗണിലെ ട്രാഫിക് നിയ ന്ത്രിക്കാൻ ഹോംഗാർഡുമാരും പോലീസും പലപ്പോഴും പെടാ പ്പാടുപെടുന്നുണ്ട്. ചില സന്ദർ ഭങ്ങളിൽ ബ്ലോക്ക് റോഡിൽ നിന്നും മഞ്ഞപ്പാലം വഴി കോട്ട നട റോഡിലൂടെ അറപ്പീടികയി ലേക്ക് വാഹനങ്ങളെ തിരിച്ചു വിടാറുണ്ടെങ്കിലും ഇതൊന്നും കുരുക്കഴിക്കുന്നതിന് പരിഹാ രമാകാറില്ല. ബാലുശ്ശേരി ടൗ ണിൽനിന്നും കൈരളി റോഡ് വഴിയും ചില സന്ദർഭങ്ങളിൽ വാഹനങ്ങൾ തിരിച്ചുവിടാറു
ടൗണിലെ ഗതാഗതക്കുരു ക്കിന് ശാശ്വതപരിഹാരം കാ ണണമെങ്കിൽ ബൈപ്പാസ്
അനിവാര്യമാണ്. പനായിയിൽ നിന്ന് നന്മണ്ട 14-ലേക്ക് കേന്ദ്ര സർക്കാർ പദ്ധതിയിൽ റോഡ് നിർമിച്ചിട്ടുണ്ടെങ്കിലും വളരെ കുറച്ചു വാഹനങ്ങൾമാത്ര മാണ് ആ റോഡിലൂടെ കട ന്നുപോകുന്നത്. കൊയിലാ ണ്ടി-താമരശ്ശേരി സംസ്ഥാന പാതയിലൂടെ നിത്യേന നൂറു കണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്. താമരശ്ശേ രി ചുരത്തിൽ ഗതാഗതക്കുരു ക്ക് ഉണ്ടാകുമ്പോഴും കെഎ സ്ആർടിസി ബസുകൾ അട ക്കമുള്ള വാഹനങ്ങൾ ബാലു ശ്ശേരിവഴിയാണ് തിരിച്ചുവിടാ റുള്ളത്. അപ്പോഴെല്ലാം ടൗൺ ഗതാഗതക്കുരുക്കിൽപ്പെടുക പതിവാണ്.

Comments
Post a Comment