നിര്യാതനായി




ചക്കിട്ടപാറ :  പുഴിപ്പുറത്ത് കെ.സി. പാപ്പച്ചൻ (75) നിര്യാതനായി. 

ഭാര്യ: സാറാമ്മ. 

മക്കൾ: ഷാന്റി സാബു, ഷാൻലി, ഷൈജു, സന്തോഷ് സിഎ കുമാർ. 

മരുമക്കൾ: സാബു വിലങ്ങാട്, വിനോദ് ഹെറാൾഡ്, രജനി സന്തോഷ്.

 മൃതസംസ്കാരം ഇന്ന് 11.30 ന് ചക്കിട്ടപാറ , പൊൻമലപാറ സിഎസ്ഐ പള്ളി സെമിത്തേരിയിൽ. 

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി