സൗത്ത് ജൂനിയർ ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ സ്വന്തമാക്കി അദിത്ത്




ചക്കിട്ടപാറ:  സൗത്ത് ജൂനിയർ ചാമ്പ്യൻഷിപ്പിൽ 5000 മീറ്റർ നടത്തത്തിൽ കേരളത്തിന്  വേണ്ടി ഗോൾഡ് മെഡൽ കരസ്ഥമാക്കി അദിത്ത് . വി. അനിൽ.

അദിത്ത് കുളത്തുവയൽ സെൻ്റ് ജോർജ് ഹയർസെക്കന്ഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്.

സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെ ജോർജിയൻ സ്പോർട്സ് അക്കാദമിയിലെ കായിക പരിശീലകൻ കെ.എം.പീറ്റർ കരിമ്പനക്കുഴിയാണ് അദിത്തിനെ പരിശീലിപ്പിക്കുന്നത് .

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി