നിര്യാതയായി
ചക്കിട്ടപാറ: പൊന്മലപ്പാറയിലെ പരേതനായ കൊളവയൽ ജോസിന്റെ ഭാര്യ റോസമ്മ (65) നിര്യാതയായി.
മരങ്ങാട്ട് കുടുംബാംഗമാണ്.
മക്കൾ : ബിൻസി, കെ.ജെ. വിജില (റെയിൽവെ തലശ്ശേരി), ബിനിഷ (കെഎസ്എഫ്ഇ ചക്കിട്ടപാറ).
മരുമക്കൾ; മാത്യു വടക്കേടത്ത് (മുതുകാട്), മാർട്ടിൻ തോട്ടുങ്കര, കുടിയാന്മല (റിട്ട. ആർമി), ജോബി കൊട്ടാരം കുന്നേൽ (ചക്കിട്ടപാറ).
സഹോദരങ്ങൾ ജോയി മരങ്ങാട്ട്, വാസന്തി പാറയിൽ, ജെയിംസ്, ജെസി തോമസ് (മുൻ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് അംഗം).
മൃതസംസ്‌കാരം ഇന്ന് ഉച്ചക്ക് 2.30 ന് ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.

Comments
Post a Comment