കയ്യോടെ കുപ്പി തന്നേക്കാം.. 20 രൂപ കിട്ടുന്നതല്ലേ.... മദ്യം വാങ്ങിയ കുപ്പി ഉടനെ തന്നെ മാറ്റിയൊഴിച്ച ശേഷം തിരികെ നൽകി

കണ്ണൂർ:  മദ്യം വാങ്ങിയ കുപ്പി മിനുട്ടുകൾക്കുള്ളിൽ മാറ്റിയൊഴിച്ച ശേഷം ബീവറേജസിൽ തിരികെ നൽകി. കൈയോടെ 20 രൂപയും വാങ്ങി. ബുധനാഴ്ച വൈകുന്നേരം 5.30ന് പാറക്കണ്ടിയിലെ ബീവറേജസ് കോർപ്പറേഷൻ മദ്യവില്പനശാലയിലാണ് സംഭവം. കുപ്പി വാങ്ങി പുറത്തേക്കുള്ള വഴിയിൽ വെച്ച് തന്നെ മറ്റൊരു കുപ്പിയിലേക്ക് മാറ്റി അവിടെ വെച്ച് തന്നെ ഒരു കവിൾ അകത്താക്കിയ ശേഷമാണ് കാലി കുപ്പി തിരികെ നൽകിയത്. കൗണ്ടറിൽ ഇരുന്ന സ്റ്റാഫ് അപ്പോൾ തന്നെ 20ന്റെ നാണയം നൽകുകയും ചെയ്തു  


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി