കരിയാത്തുംപാറ വെടിയുണ്ട കണ്ടെത്തിയ സംഭവം: അന്വേഷണം ഊർജിതമാക്കി

 


കൂരാച്ചുണ്ട്:  കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രം ഗേറ്റിനു മുൻപിൽ നിന്നും ഉപയോഗിച്ച വെടി യുണ്ട കണ്ടെത്തിയ സംഭവ ത്തിൽ കുരാച്ചുണ്ട് പൊലീസ് അന്വേഷണം ഊർജിതമാക്കി. പ്രാഥമിക അന്വേഷണത്തിനു ശേഷം വെടിയുണ്ട കോടതിയിൽ ഹാജരാക്കും. കോടതി ഉത്തരവ് പ്രകാരം തു ടർ നടപടികൾ സ്വീകരിക്കും. മാവോയിസ്റ്റ് ഭീഷണിയുള്ള പ്രദേശമായതിനാൽ പൊലീസ് സമഗ്രമായ അന്വേഷണം നടത്തുന്നുണ്ട്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി