ഗുരുശ്രേഷ്ഠ പുരസ്കാരം മനു തോട്ടയ്ക്കാടിന്
കൂരാച്ചുണ്ട്: യൂത്ത് കോൺഗ്രസ് കൂരാച്ചുണ്ട് മ ണ്ഡലം കമ്മിറ്റി നൽകി വരുന്ന ജേക്കബ് പട ലോടി മെമ്മോറിയൽ ഗുരുശ്രേഷ്‌ഠ പുരസ്കാ രത്തിന് ഗവ.എൻജിനി യറിംഗ് കോളജ് സീനി യർ അസിസ്റ്റന്റ് പ്രഫസറും ക ല്ലാനോട് സ്വദേശിയുമായ ഡോ. മനു വി തോട്ടയ്ക്കാട് അ ർഹനായി.
25 വർഷമായി വിവിധ എൻ ജിനിയറിംഗ് കോളജുകളിൽ അധ്യാപക ജോലി ചെയ്‌തുവരുന്ന മനു തോട്ടയ്ക്കാട്. പുതുതലമുറ ലഹരി യുടെ പിടിയിലകപ്പെടു ന്നതിനെതിരേ 'കൃഷി ഒരു ലഹരി' എന്ന മുദ്രാ വാക്യത്തിലൂന്നി ജില്ല യിലെ അമ്പതോളം സ് കൂളുകളിൽ 18000 വൃ ക്ഷതൈകൾ വിതരണം ചെ യ്‌തിട്ടുണ്ട്.
അധ്യാപനത്തിൻ്റെ 25 വർഷങ്ങ ൾ പിന്നിട്ടത് കണക്കിലെടുത്ത് വിവിധ സ്‌കൂളുകളിലെ കുട്ടിക ൾക്ക് 25000 തൈകൾ വിതരണം ചെയ്യാനുള്ള ശ്രമത്തിലാണ് ഇപ്പൊൾ ഈ അധ്യാപകൻ. വിവി ധ സ്‌കൂളുകളിലും കോളജുക ളിലും മോട്ടിവേഷൻ ക്ലാസുക ൾക്കും നേത്യത്വം നൽകി വരുന്നുണ്ട്.
5000 ചെണ്ടുമല്ലി തൈകൾ കൃഷി ചെയ്‌ത് ഓണത്തിന് പു ക്കൾ സ്‌കൂളുകളിൽ വിതരണം ചെയ്തത് ശ്രദ്ധേ നേടിയിരുന്നു. ഈ മാസം അവസാനം കുരാ ച്ചുണ്ടിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാര സമർപ്പണം നട ത്തുമെന്ന് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ നിസാം ക ക്കയം അറിയിച്ചു.

Comments
Post a Comment