നിര്യാതയായി
കൂരാച്ചുണ്ട് : മംഗലത്ത് പരേതനായ ചാക്കോയുടെ ഭാര്യ മറിയം (മാമി 93) നിര്യാതയായി.
പേണ്ടാനത്ത് കുടുബാഗം.
മക്കൾ: സിസ്‌റ്റർ മരിയ (അഡോറേഴ്സ് കോൺവന്റ്, ഗുജറാത്ത്), ബേബി (കൂരാച്ചുണ്ട് നീതി സ്റ്റോർ മുൻ ജീവനക്കാരൻ), ആലീസ്, ചിന്നമ്മ, ലിസി, മില്ലി, ഷാന്റി, സിബി (യു എസ്).
മരുമക്കൾ: എൽസി പൂകമല (ചെമ്പനോട), തോമാച്ചൻ നരിക്കുഴി (കല്ലാനോട്), തോമാച്ചൻ എടാട്ട് (വിലങ്ങാട്), വിൽസൺ ഇരുപ്പക്കാട്ട് (വിലങ്ങാട്), ബാബു തോട്ടക്കര (പടത്തുകടവ്), ലിജി ഉള്ളാട്ടിൽ (തേക്കുംകുറ്റി), പരേതനായ ബേബി താന്നിലവേലിൽ (ചമൽ).
മൃത സംസ്‌കാരം നാളെ 18/09/2025 ഉച്ചകഴിഞ്ഞ് 3 മണിക്ക് കൂരാച്ചുണ്ട് സെൻ്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ.

Comments
Post a Comment