ഹരിത കർമ്മസേന സെക്രട്ടറി സവിത ഉമ്പുകാട്ടിന്റെ നിര്യാണത്തിൽ അനുശോചന യോഗം ചേർന്നു




ചക്കിട്ടപാറ:   ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് ഹരിത കർമ്മസേന സെക്രട്ടറി സവിത ഉമ്പുകാട്ടിന്റെ നിര്യാണത്തിൽ അനുശോചന യോഗം ചേർന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ സുനിൽ അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ്‌ ചിപ്പി മനോജ്‌,  സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സി കെ ശശി, ബിന്ദു വി കെ, ഇ എം ശ്രീജിത്ത്‌,  കെ എ ജോസ് കുട്ടി, ലൈസ ജോർജ്,എം എം പ്രദീപൻ, ബിന്ദു സജി, വിനീത മനോജ്‌, വിനിഷ ദിനേശൻ, സി ഡി എസ് ചെയർ പേഴ്സൺ ശോഭ പട്ടാണി കുന്നേൽ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ  കെ പി പ്രേമംരാജ്, എ ജി രാജൻ,ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സീന ഇ പി, സന്തോഷ് പി എ, സൗമിനി രാജീവ് എന്നിവർ സംസാരിച്ചു..

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി