കക്കയം റോഡിൽ മുറിച്ചിട്ട മരങ്ങൾ മാറ്റിയില്ല; അപകടം റോഡരികത്ത്

 


കൂരാച്ചുണ്ട് :  മരങ്ങളുടെ ഭീഷണികൾ ഒഴിവാക്കിയപ്പോൾ റോഡരികിൽ അതിലും വലിയ ഭീ ഷണികൾ. ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കക്കയം ഡാം സൈറ്റ് റോഡിൽ വിവിധ ഭാഗങ്ങളിൽ മുറിച്ചിട്ട തണൽമരങ്ങൾ റോഡരികിൽ തുടരുന്നതാണ് അപകടഭീഷണി ഉയർത്തുന്നത്.

ഒരു മാസത്തിനു മുൻപ്  മുറിച്ച മരങ്ങളുടെ തടികളും ശിഖ രങ്ങളും റോഡരികിലാണ് സൂ ക്ഷിച്ചിട്ടുള്ളത്. ദിവസേന നൂറു കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന റോഡിന് ആവശ്യ മായ വീതിയില്ലാതെ വാഹനയാത്രക്കാർ ബുദ്ധിമുട്ടനുഭവിക്കു സൃഷ്ടിക്കുന്നത്. മ്പോഴാണ് റോഡരികിലെ മര ത്തടികൾ കൂടുതൽ പ്രതിസന്ധി കക്കയം ഡാം സൈറ്റിലേക്ക് എത്താനുള്ള ഏകവഴിയായഡാം സൈറ്റ് റോഡരികിലെ കാട് വെട്ടിമാറ്റാത്തതുകാരണവും വി നോദസഞ്ചാരികൾക്കും വാഹ നയാത്രക്കാർക്കും അപകടഭീഷ ണി നേരിടുന്നുണ്ട്. കക്കയത്തുനി ന്ന് 14 കിലോമീറ്ററോളം സഞ്ചരി ച്ചാണ് ഡാം സൈറ്റിൽ എത്താൻ സാധിക്കുക.


പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള പാതയുടെ ഇരുഭാഗത്തും രൂക്ഷമായ നില യിൽ കാടുനിറഞ്ഞ നിലയിലാ ണ്. മൂന്നുമാസം കൂടുമ്പോൾ കാ ടുവെട്ടാൻ കരാറെടുത്തത് പാലി ക്കാത്തതാണ് കാടുവളരാൻ കാ രണമാകുന്നതെന്നാണ് ആക്ഷേ പമുയരുന്നത്

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി