സെന്റ് തോമസ് യു പി സ്‌കൂൾ കായികമേള സംഘടിപ്പിച്ചു

 

കൂരാച്ചുണ്ട്: സെൻറ് തോമസ് യു പിസ്‌കൂൾ 2025 അദ്ധ്യയന വർഷത്തിലെ കായികമേള കല്ലാനോട് ജൂബിലി സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓ കെ അമ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പറും ആരോഗ്യ വിദ്ദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സണുമായ സിമിലി ബിജു അദ്ധ്യക്ഷത വഹിച്ചു. ഹെഡ് മാസ്ടർ ബിജു സ്വാഗതം പറഞ്ഞു. ഇന്നത്തെ മത്സരയിനങ്ങളിൽ ഒന്നും രണ്ടും സ്ഥാനത്തെത്തുന്ന മിടുക്കന്മാരും മിടുക്കികളും വരുന്ന പേരാമ്പ്ര ഉപജില്ലാ കായികമേളയിൽ പങ്കെടുക്കാൻ യോഗ്യത നേടും.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി