പേരാമ്പ്ര കാറും ബൈക്കും കൂട്ടിമുട്ടി രണ്ടു പേർക്ക് ഗുരുതരപരിക്ക് .

 


പേരാമ്പ്ര:  മമ്മിളിക്കുളം  പള്ളിക്കു സമീപം വൈകീട്ട് അഞ്ചേ മുക്കാലോട് കൂടിയാണ് അപകടം ഉണ്ടായത്.മമ്മിളിക്കുളം സ്വദേശികളായ നെല്ലിയുള്ളതിൽ സന്തോഷ്‌, കുട്ടിപ്പറമ്പിൽ ലിഗീഷ് എന്നിവർക്ക് പരിക്കേറ്റു.

പേരാമ്പ്രക്ക് പോകുകയായിരുന്ന ബൈക്കിൽ വടകര ഭാഗത്തേക്ക്‌ പോകുകയായിരുന്ന കാർ ദിശമാറി വന്നിടിക്കുകയായിരുന്നു.എന്ന് നാട്ടുകാർപറയുന്നു .പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു..

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി