നിര്യാതയായി


 കൂരാച്ചുണ്ട് : പരേതനായ അരീപ്പറമ്പിൽ മൈക്കിളിന്റെ ഭാര്യ ത്രേസ്യ (96)നിര്യാതയായി

പരേത കൂരാച്ചുണ്ട് ചിറ്റാട്ടുകുന്നേൽ കുടുംബാംഗമാണ്.

മക്കൾ:ഫാ. കുരുവിള (സിഎ സ്ടി,കോട്ടയം), റോസിലി, മേരി, ലൂസി, തോമസ് (റിട്ട.അസിസ്റ്റന്റ് എൻജിനീയർ കെഎം സിഒ), ലവ്ലി, ബിൽബി. 

മരുമക്കൾ: തോമസ് കുന്നത്തേട്ട് (കാറ്റുള്ളമല), ജോസഫ് നിരപ്പേൽ (വട്ടച്ചിറ), ജോണി മുണ്ടയ്ക്കപ്പടവിൽ,(കാറ്റുള്ള മല), മിനി ചിറ്റൂർത്തറ, ജോർജ് മങ്ങാട്ട് (വട്ടച്ചിറ), റോയി കുന്നുംപുറത്ത് (വട്ടച്ചിറ).

മൃതസംസ്കാരം  23/09/25. (ചൊവ്വ) രാവിലെ 10 മണിക്ക് ഭവനത്തിൽ നിന്ന് ആരംഭിച്ച് കൂരാച്ചുണ്ട്  സെൻ്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ.



Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി