നിര്യാതയായി.

 


കൂരാച്ചുണ്ട്: പൂവത്തും ചോലയിലെ മറിയത്തിങ്കൽ ഖദീജ ( 70) നിര്യാതയായി.

ഭർത്താവ് പരേതനായ തറുവയിക്കുട്ടി.

മക്കൾ: ജമീല (പുതുപ്പാടി) അസീസ് അൽ മൽക്കി (അൽ മൽക്കി ലോജസ്റ്റിക്ക് റിയാദ് )

മരുമക്കൾ: മജീദ് (പുതുപ്പാടി), മുബീന മണ്ണാൻ കണ്ടി (കായണ്ണ ബസാർ )



Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി