കല്ലാനോട് എൽപി സ്കൂൾ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു
കൂരാച്ചുണ്ട്: കല്ലാനോട് സെന്റ്റ് മേ രീസ് എൽപി സ്‌കൂളിനായി പു തിയതായി നിർമിക്കുന്ന കെട്ടിട ത്തിന്റെ ശിലാസ്ഥാപന കർമം താമരശേരി ബിഷപ് മാർ റെമീ ജിയോസ് ഇഞ്ചനാനിയിൽ നിർ വഹിച്ചു.
ചടങ്ങിൽ കോർപറേറ്റ് മാ നേജർ ഫാ. ജോസഫ് പാലക്കാ ട്ട്, കല്ലാനോട് സെന്റ് മേരീസ് പ ള്ളി വികാരി ഫാ. ജിനോ ചുണ്ടയിൽ, എൽപി സ്‌കൂൾ പ്രധാനാധ്യാപിക സ്വപ്‌ന വർഗീസ്, ഹൈസ്‌കൂൾ പ്രധാനാധ്യാപകൻ കെ.സി. ബിജു കൊച്ചുവീട്ടി ൽ, ഹയർസെക്കൻഡറി പ്രിൻ സിപ്പൽ സജി കരോട്ട്, ട്രസ്റ്റിമാ രായ കെ.സി.ജോസ് കാനാട്ട്, തോമസ് നരിക്കുഴി, ജോൺസ ൺ പറമ്പുകാട്ടിൽ, ജിതിൻ പുളി ക്കിൽ എന്നിവർ നേതൃത്വം നൽ കി.

Comments
Post a Comment