ജാനകിക്കാട് ഇക്കോ ടൂറിസം കേന്ദ്രത്തിൽ വീണ്ടും കാട്ടുപോത്ത്
പെരുവണ്ണാമൂഴി : ജാനകിക്കാട് ഇക്കോ ടൂറിസം കേന്ദ്രത്തിൽ വീണ്ടും കാട്ടുപോത്ത് എത്തി. ഇന്നലെ രാത്രി യാണ് ജാനകിക്കാട് മരുതോങ്കര റോഡിൽ കാട്ടുപോത്തിനെ കണ്ടത്. കാട്ടുപോത്തിന്റെ സാന്നിധ്യം നാട്ടുകാർക്ക് ഭീഷണിയായി. രണ്ടു മാസം മുൻപും ഇവിടെ കാട്ടുപോ ത്ത് എത്തിയിരുന്നു. പെരുവണ്ണാ മുഴി വനമേഖലയിൽ നിന്നാണ് കാട്ടുപോത്ത് ഇവിടെ എത്തുന്നതെന്ന് നാട്ടുകാർ പറഞ്ഞു

Comments
Post a Comment