നിര്യാതയായി



ചക്കിട്ടപാറ:  പിള്ളപ്പെരുവണ്ണ ചക്കരക്കൊല്ലി പുന്നവളപ്പിൽ സരസ്വതി (70) നിര്യാതയായി.

 ഭർത്താവ്: പരേതനായ കുമാരൻ.

മക്കൾ: സംഗീത ,സുകേഷ് (കോഴിക്കോട്).

 സഹോദരങ്ങൾ: ബാലകൃ ഷ്ണൻ (കൊട്ടിയൂർ), ലോഹി താക്ഷൻ, പുഷ്പ (ആലക്കോട്), സജി, പരേതനായ പ്രസന്നൻ. 

മൃത സംസ്കാരം  ഇന്ന് (ബുധനാഴ്ച) രാവിലെ 10ന് വീട്ടുവളപ്പിൽ.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി